Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

 

കോഴിക്കോട് സാമൂതിരി രാജാവിന്റെ ട്രസ്റ്റിഷിപ്പിലുള്ള ദേവസ്വങ്ങളിലെ ജീവനക്കാര്‍ രണ്ട് ദിവസത്തെ ശമ്പളം സംഭാവന നല്‍കിയ വകയില്‍ സമാഹരിച്ച 5,66,796 രൂപ സാമൂതിരി രാജാവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

മുന്‍ എം.എല്‍.എ സി.പി കുഞ്ഞു തന്റെ എം.എല്‍.എ പെന്‍ഷനില്‍ നിന്ന് 20,000 രൂപ സംഭാവന നല്‍കി.

 

 

date