Skip to main content

പുനരാരംഭിക്കും

പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പരിശോധന, രജിസ്‌ട്രേഷന്‍ പുതുക്കല്‍, ആള്‍ട്ടറേഷന്‍, എന്നിവ തിങ്കളാഴ്ച (18) മുതല്‍ പുനരാരംഭിക്കുമെന്ന് ഇടുക്കി ആര്‍ടിഒ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ  mvd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ലഭിക്കുന്ന ഇ-ടോക്കണ്‍ മുഖേന കോവിഡ് 19 പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിയന്ത്രണങ്ങളോടെ ആയിരിക്കും സേവനങ്ങള്‍ നല്‍കുന്നത്. അപേക്ഷകര്‍ ഇ-ടോക്കണ്‍  ലഭ്യമായ തിയതിയില്‍ വാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരാക്കണം

date