Post Category
കോവിഡ് കെയര്‍ ഹോസ്പിറ്റലായി തൊടുപുഴ അല്‍-അസര്‍ മെഡിക്കല്‍ കോളേജ്
കോവിഡ് 19 രോഗികളെ ചികിത്സിക്കുന്നതിനായി തൊടുപുഴ അല്‍-അസര്‍ മെഡിക്കല്‍ കോളേജ് ദുരന്തനിവാരണ നിയമം പ്രകാരം ഏറ്റെടുത്ത് സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
date
- Log in to post comments