Post Category
ഓപ്പണ്‍ ഫോറം മാറ്റിവച്ചു
ഫെബ്രുവരി 28ന് രാവിലെ 11ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടുവാന്‍ നിശ്ചയിച്ചിരുന്ന ജില്ലാതല എല്‍.പി.ജി ഓപ്പണ്‍ ഫോറം ചില സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് 20ലേക്ക് മാറ്റി വച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്‍-399/18)
date
- Log in to post comments