Skip to main content

എം. ആർ. ഐ സ്കാനിങ് വെള്ളിയാഴ്ച മുതൽ

 എറണാകുളം :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർത്തി വെച്ചിരുന്ന എം. ആർ. ഐ സ്കാനിങ് വെള്ളിയാഴ്ച (5.6.2020) മുതൽ പുനഃരാരംഭിക്കും. മുൻകൂട്ടി ബുക്ക്‌ ചെയ്യുന്നവർക്കാണ് സേവനം ലഭ്യമാവുക. ഫോൺ : 0484 2754826

date