Post Category
കണ്ണൂര്‍ അറിയിപ്പുകള് 26-05-2020
കള്ള് ഷാപ്പ് വില്പന
2020-21 വര്‍ഷത്തെ കള്ള് ഷാപ്പ് വില്പന മെയ് 29, 30, ജൂണ്‍ ഒന്ന് തീയതികളില്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് നടത്തും. ഫോണ്‍: 0497 2706698.
date
- Log in to post comments