Skip to main content

റോഡ് ഉദ്ഘാടനം ചെയ്തു

 

കുരുവട്ടൂർ എ.എം.എൽ.പി സ്കൂൾ പാലേത്ത്പുയിൽ പുല്ല്യാട്ട് ക്ഷേത്രം റോഡ്  ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രിയുടെ പ്രാദേശിക ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ വിനിയോഗിച്ചാണ്  റോഡ് പണി പൂർത്തീകരിച്ചത്. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി അപ്പുകുട്ടൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതി തടത്തിൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  കെ കെ കൃഷ്ണദാസ്, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ കെ ഷീബ, എം രാധ, എ സരിത തുടങ്ങിയവർ പങ്കെടുത്തു.

 

date