Post Category
മത്സ്യതൊഴിലാളി ജാഗ്രത നിർദ്ദേശം, കേരള തീരത്ത് മൽസ്യബന്ധനത്തിന് തടസ്സമില്ല ;പ്രത്യേക മുന്നറിയിപ്പ്
05-06-2020 മുതൽ 09-06-2020 വരെ: മധ്യ പടിഞ്ഞാർ അറബിക്കടലിലും തെക്ക് പടിഞ്ഞാർ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത.
05-06-2020 : ആൻഡമാൻ കടലിലും തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും മോശം കാലാവസ്ഥയ്ക്ക് സാധ്യത.
06-06-2020: ആൻഡമാൻ കടലിലും തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള മധ്യകിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവടങ്ങളിൽ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത.
07-06-2020: തമിഴ്നാട്, പുതുച്ചേരി തീരങ്ങളിലും ഗൾഫ് ഓഫ് മാന്നാർ മേഖലയിലും മോശം കാലാവസ്ഥയും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല
date
- Log in to post comments