Post Category
മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ലോകമാന്യ തിലക്, ട്രെയിനിൽ ആലപ്പുഴ സ്റ്റേഷനിൽ 148 പേർ ഇന്നലെ (04.06.2020) വൈകിട്ട് എത്തി
1)മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ലോകമാന്യ തിലക്, ട്രെയിനിൽ ആലപ്പുഴ സ്റ്റേഷനിൽ 148 പേർ ഇന്നലെ (04.06.2020) വൈകിട്ട് എത്തി.
ഇതിൽ 56 പേർ കോട്ടയം, പത്തനംതിട്ട ജില്ലക്കാരാണ്.
2) ഇന്ന് 2.45 -ന് നേത്രാവതി എക്സ്പ്രസ്സ് ആലപുഴ റെയിൽവേ സ്റ്റേഷനിൽ എത്തും.
3)ന്യൂഡൽഹിയിൽ നിന്നുള്ള രാജധാനി എക്സ്പ്രസ്സ് , ഖോരഗ്പ്പൂരിൽ നിന്നുള്ള ട്രെയിനുകളിൽ ആലപ്പുഴ ജില്ലക്കാരായ14 പേർ എറണാകുളത്ത് എത്തി.
അതിഥി തൊഴിലാളികൾ
ഇന്ന് (5/6/2020) വൈകിട്ട് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒഡീഷക്കുള്ള ട്രെയിനിൽ ജില്ലയിൽ നിന്നുള്ള 436 അതിഥി തൊഴിലാളികൾ തിരിച്ചുപോകും.
നാളെ (6/6/2020) ആലപ്പുഴ നിന്നും പുറപ്പെടുന്ന ട്രെയിനിൽ പശ്ചിമ ബംഗാളിലേക്ക് കാർത്തികപ്പള്ളി താലൂക്കിൽ നിന്നുള്ള 1591 അതിഥി തൊഴിലാളികൾ തിരിച്ചുപോകും.
date
- Log in to post comments