Skip to main content

മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടവര്‍  ഉടന്‍ വിവരം നല്‍കണം

 

ആലപ്പുഴ ജില്ലയില്‍നിന്നും മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾ , ഇതുവരെ വിവരം അറിയിക്കാത്തവർ, ഉടൻ വിവരം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

പേര്, സ്വദേശത്തെ പൂര്‍ണ മേല്‍വിലാസം, ജില്ല, സംസ്ഥാനം ഫോണ്‍ നമ്പര്‍, ആലപ്പുഴ ജില്ലയില്‍ എത്തിയത് എന്തിന്,  ഇവിടുത്തെ വിലാസം, എന്നിവ 0477 2239040
 എന്ന ഫോണ്‍ നമ്പരില്‍ നല്‍കണം. warroomalp@gmail.com എന്ന ഈ മെയില്‍ വിലാസത്തിലും വിവരങ്ങള്‍ അയയ്ക്കാം.

date