Skip to main content

ലൈഫ് മിഷന്‍: രേഖകള്‍ ഹാജരാക്കണം

 

ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടതും രേഖകള്‍ ഹാജരാകാത്ത് മൂലം പദ്ധതിയുടെ ഗുണേഭാക്തൃപട്ടികയില്‍ ഉള്‍പ്പെടാതെ പോയ ഗുണഭോക്താക്കള്‍  ജൂണ്‍ 15നകം തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കണമെന്ന് ലൈഫ് മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ അറിയിച്ചു.
(എം.പി.എം 2090/2020)

date