Post Category
ക്ഷേമനിധി: രേഖകള്‍ നല്‍കണം
മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി മുഖേന ബി.സി.ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും ഫണ്ടില്ലാത്തതിനാല്‍ ശമ്പളം കിട്ടാത്ത എ ഗ്രേഡ് ജീവനകാര്‍ക്കും ലോക്ക് ഡൗണ്‍ മൂലം അനുവദിച്ചിട്ടുള്ള 2500 രൂപ ധനസഹായം കൈപ്പാറ്റത്തവര്‍ ക്ഷേമനിധി പാസ് ബുക്ക്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ ബന്ധപ്പെട്ട ക്ഷേത്രഭരണാധികാരി മുഖേന ക്ഷേമനിധി സെക്രട്ടറിയുടെ ലെരൃലമേൃ്യാലേംള@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ജൂണ്‍ 30നകം അയച്ചു നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
(എം.പി.എം 2091/2020)
date
- Log in to post comments