Post Category
ഐ.ടി പരീക്ഷ
വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ 2020 വര്‍ഷത്തെ മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ പ്രൈവറ്റ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും റഗുലര്‍ വിഭാഗത്തിലെ എ.ആര്‍.സി, സി.സി.സി വിഭാഗത്തിലുള്ളവര്‍ക്കുമുള്ള പഴയ സ്‌കീം ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ വണ്ടൂര്‍ വി.എം.സി.ജി.എച്ച്.എസ്.എസിലും 2020 വര്‍ഷത്തെ മാര്‍ച്ച് എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്ത എസ്.ജി.സി, ആര്‍.എ.സി വിഭാഗം കുട്ടികള്‍ക്കുള്ള പരീക്ഷ പോരൂര്‍ ജി.എച്ച്.എസ്.എസിലും ജൂണ്‍ എട്ടിന് രാവിലെ 10ന് നടക്കുമെന്ന് ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
(എം.പി.എം 2092/2020)
date
- Log in to post comments