Skip to main content

ക്ഷേമനിധി: അംഗത്വം പുതുക്കാന്‍ അവസരം

 

കേരള  ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ്  തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം എടുത്തതിനു ശേഷം അംശദായം ഒടുക്കുന്നതില്‍ മുടക്കം വരുത്തിയ   എല്ലാ തൊഴിലാളികള്‍ക്കും  അവരുടെ കുടിശ്ശിക വിഹിതം  പിഴപ്പലിശ സഹിതം അടവാക്കി അംഗത്വം പുതുക്കി നല്‍ക്കുന്നതിനുളള അവസരം സെപ്റ്റംബര്‍ 30 വരെ  അനുവദിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(എം.പി.എം 2095/2020)

date