കൊറോണ- ആലപ്പുഴ ജില്ലയിലെ വിവരങ്ങള്‍ 07.06.2020
ക്വാറന്റയിനില്‍ കഴിയുന്നവര്‍ ആകെ
4964
ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍
6
ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍
1
ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ --89 ( Details of IP – 62 in MCH, 20 in Harippad, 3 in kayamkulam, 4 in G.H.)
ക്വാറന്റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍
404
ഇന്ന് ക്വാറന്റയിന്‍ നിര്ദേശിക്കപ്പെട്ടവര്
427
രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുര്‍ത്തിയവര്‍(പ്രൈമറി) ഇന്ന്
25
പ്രൈമറി കോണ്ടാക്ടുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍(സെക്കന്‍ഡറി) ഇന്ന്
14
വിദേശത്തുനിന്ന് എത്തിയവര്‍ (ഇന്ന്)
73
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവർ ഇന്ന്) (border crossed passengers)
485
ക്വാറന്റയിനില്‍ കഴിയുന്നവര്‍ ആകെ
4964
രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ (പ്രൈമറി) ആകെ
157
പ്രൈമറി കോണ്ടാക്ടുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ (സെക്കന്‍ഡറി) ആകെ
30
വിദേശത്തുനിന്ന് എത്തിയവര്‍ ആകെ
1529
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ ആകെ (border crossed passengers)
8481
ജില്ലയില്‍ ഇന്നുവരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍
3821
ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍
191
കണ്ട്രോള് റൂമില്‍ ഇന്ന് വിളിച്ചവര്‍
186
കണ്ട്രോള് റൂമില്‍ വിളിച്ചവര്‍ ആകെ
13690
Tele counselling സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍
1117
Tele counseling സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ
75846
ഹോം ക്വാറന്റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍
23178
- Log in to post comments