Skip to main content

വിധവാ പെൻഷൻ: സാക്ഷ്യപത്രം നൽകണം

 

തലനാട് ഗ്രാമപഞ്ചായത്തിൽ നിന്നും പെൻഷൻ വാങ്ങുന്ന വിധവകളും 50 വയസ് കഴിഞ്ഞ അവിവാഹിതകളും പുനർ വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ജൂൺ 25 നകം ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

date