Skip to main content

സര്‍വ കക്ഷിയോഗം ഇന്ന് (4)

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജില്ലയിലെ ഇതു വരെയുള്ള  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമായി വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ഇന്ന് (4) രാവിലെ 11 മണിക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
 

date