Skip to main content

ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

 

 

 

അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, കന്യാസ്ത്രീമഠങ്ങള്‍ എന്നിവയ്ക്ക് സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കുന്ന സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ എടച്ചേരിയിലെ തണല്‍ വീട് ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ്ന് 55 ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്തതായി വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. തണല്‍ ഓഫീസില്‍  സപ്ലൈകോ  അസിസ്റ്റന്റ് മാനേജര്‍ കെ.കെ.മനോജ് കുമാര്‍  അഡ്മിനിസ്ട്രേറ്റര്‍ എം.കെ.രാജന് കിറ്റുകള്‍ കൈമാറി. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ നിജിന്‍ ടി.വി, ശ്രീധരന്‍ കെ.കെ. ജീവനക്കാരായ ശ്രീജിത്ത് കുമാര്‍ കെ.പി., സിദോഷ് കുമാര്‍ കെ.എം, തണല്‍ സൈക്കോളജിസ്റ്റ് സുസ്മിത ജേക്കബ്, വൈസ് പ്രസിഡണ്ട് ബാബു പി.കെ, ട്രഷറര്‍ അസീസ് പി.ടി.കെ എന്നിവര്‍ പങ്കെടുത്തു.

date