Post Category
സീറ്റ് ഒഴിവ്
മലപ്പുറം ഗവ. കോളജില്‍ 2020-21 അധ്യയനവര്‍ഷത്തിലെ മൂന്നാം വര്‍ഷ ഡിഗ്രി ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ജൂണ്‍ 12 നകം അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
(എം.പി.എം 2145/2020
date
- Log in to post comments