Post Category
അതിഥി അധ്യാപക നിയമനം
പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജില്‍ കെമിസ്ട്രി വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. എം.എസ്.സി കെമിസ്ട്രിയും നെറ്റ് അല്ലെങ്കില്‍ പി.എച്ച്.ഡിയുമാണ് യോഗ്യത. കോഴിക്കോട് മേഖലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 12 ന് രാവിലെ 10 ന് ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
(എം.പി.എം 2148/2020)
date
- Log in to post comments