Post Category
കര്‍ഷക തൊഴിലാളി ആനുകൂല്യം വിതരണം ചെയ്യും
കര്‍ഷക തൊഴിലാളികള്‍ക്കുള്ള 2011 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ അതിവര്‍ഷാനുകൂല്യം മാര്‍ച്ച് 10 വരെ പ്ലാമൂടുള്ള കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഡിവിഷണല്‍ ഓഫീസില്‍ നിന്ന് വിതരണം ചെയ്യും. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ അസ്സലും രണ്ട് കോപ്പിയും കൊണ്ടു വരണം. പേര്, മേല്‍വിലാസം എന്നിവയില്‍ വ്യത്യാസം ഉണ്ടെങ്കില്‍ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍ - 0471 - 2729175
പി.എന്‍.എക്‌സ്.753/18
date
- Log in to post comments