Skip to main content

വാഹന ഗതാഗതം നിരോധിച്ചു

 

ആലപ്പുഴ: സി.സി.എൻ.ബി റോഡിനെയും സി.സി.എസ്.ബി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മുപ്പാലത്തിന്റെ പുനർനിർമ്മാണം ജൂൺ എട്ടിന് ആരംഭിച്ചതിനാൽ ഈ വഴികളിലുടെയുള്ള വാഹന ഗതാഗതം പൂർണ്ണമായോ ഭാഗീകമായോ നിരോധിച്ചു. ഈ നിരത്തുകളിലൂടെ കടന്നു പോകേണ്ട വാഹനങ്ങൾ ഇതിന്റെ സമീപ പാതകൾ ഉപയോഗിക്കേണ്ടതാണെന്ന് തകഴി പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എൻജിനിയർ  അറിയിച്ചു.

date