Post Category
ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്തവര്ക്കായി ഹെല്‍പ്പ്ഡെസ്ക്
ആലപ്പുഴ: കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ പഠനത്തിനുള്ള ട്രയല്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ പഠനത്തിന് സൗകര്യങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കുമായി ഹെല്‍പ്പ് ഡെസ്ക് ജില്ലാ തലത്തില്‍ ആരംഭിച്ചു. ബന്ധപ്പെടേണ്ട ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 9446136786, 9495570542.
date
- Log in to post comments