Post Category
ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ: 2020 വർഷത്തെ കാലവർഷത്തിനോടനുബന്ധിച്ച് കുട്ടനാട് താലൂക്കിൽ വെള്ളപ്പൊക്കക്കെടുതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കരമാർഗം എത്തിച്ചേരാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ താലൂക്കിലെ വിവിധ വില്ലേജ് പ്രദേശങ്ങളിൽ ജലമാർഗം സഞ്ചരിച്ചു രക്ഷ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള ബാർജ്ജുകളുടെ വാടക നിശ്ചയിക്കുന്നതിന് ബാർജുകളുടെ ഉടമകളിൽ നിന്ന് മുദ്ര വച്ച ദർഘാസ് ക്ഷണിച്ചു. ജൂൺ 12ന് പകൽ 12നകം കുട്ടനാട് താലൂക്ക് ഓഫീസില്‍ നൽകണം. അന്നേ ദിവസം മൂന്നിന് തുറക്കും. ഫോൺ 0477 2702221.
date
- Log in to post comments