Skip to main content

മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള അഭിമുഖം 

എറണാകുളം : ജില്ല ഹോമിയോപ്പതി മെഡിക്കൽ ഓഫീസിൽ വെച്ച് മാർച്ച്‌ 23 ന് നടത്താൻ തീരുമാനിച്ചിരുന്ന മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള അഭിമുഖം ജൂൺ 17ന് രാവിലെ 10.30 ന് നടത്തും

date