Skip to main content

സപ്ലൈകോ അതിജീവന കിറ്റ് വിതരണം തുടങ്ങി

സപ്ലൈകോ വിൽപനശാലകൾ വഴി വിതരണം ചെയ്തു വരുന്നകോവിഡ് അതിജീവന കിറ്റ് വാങ്ങാൻ വരുന്നവർ റേഷൻ കാർഡുമായെത്തണമെന്ന് സിഎംഡി പി.എം. അലി അസ്ഗർ പാഷ അറിയിച്ചു. റേഷൻ കടകളിൽ നിന്ന് അതിജീവന കിറ്റുവാങ്ങാത്തവരാണ് ഈ അവസരം വിനിയോഗിക്കേണ്ടത്. ജൂൺ 15 വരെ കിറ്റ് കൈപ്പറ്റാം.
 

date