Post Category
ടെണ്ടർ
എളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 2020-21 സാമ്പത്തിക വർഷം ലാബ് പ്രവർത്തനത്തിന് വേണ്ട സമാഗ്രികൾ വാങ്ങൽ പദ്ധതിയുടെ ഭാഗമായി സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 18 വൈകീട്ട് നാല് മണി. ഫോൺ: 04884 288574.
date
- Log in to post comments