Skip to main content

കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

വെള്ളാവൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, പായിപ്പാട് പഞ്ചായത്തിലെ 12-ാം വാര്‍ഡ്, ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 1, 21 വാര്‍ഡുകള്‍, മാടപ്പള്ളി പഞ്ചായത്തിലെ അഞ്ച്, ഒന്‍പത് വാര്‍ഡുകള്‍, അയ്മനം പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, വാഴൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്.

date