Skip to main content

മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും നാളെ (11) തുറക്കും

മലങ്കര ഡാമിലെ ജലനിരപ്പ് 36.90 മീറ്ററായി നിജപ്പെടുത്തുന്നതിനായി ഡാമിന്റെ ആറു ഷട്ടറുകളും നാളെ രാവിലെ 8 മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുമെന്നും തൊടുപുഴ, മുവാറ്റുപുഴയാറുകളുടെ തീരത്ത് വസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
 

date