Post Category
മാറ്റി വച്ചു
ചരക്കുസേവന നികുതി വകുപ്പിന്റെ ഡെപ്യൂട്ടി കമ്മീഷണറുടെ (ഇന്റലിജൻസ്) കാര്യാലയത്തിൽ ജൂൺ 16 ന് നടത്താനിരുന്ന താൽക്കാലിക ഡ്രൈവർ തസ്തികയുടെ അഭിമുഖം മാറ്റി വച്ചു. ഫോൺ: 0487 2380695.
date
- Log in to post comments