Post Category
സൗജന്യ ആയുർവേദ ചികിത്സ
തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിലെ റിസർച്ച് ഒ.പി. (നമ്പർ 1), ദ്രവ്യഗുണ വിജ്ഞാന വിഭാഗത്തിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ 12.30 വരെ, സ്ത്രീകൾക്ക് ആർത്തവ സംബന്ധമായി ഉണ്ടാകുന്ന അമിതമായ രക്തസ്രാവത്തിന് (ഡി.എൻ.ബി) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണ്. വിവരങ്ങൾക്ക് 9446511932.
പി.എൻ.എക്സ്. 2102/2020
date
- Log in to post comments