Post Category
ലേലം
ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കം ചെയ്യുന്നതിനുള്ള ലേലം ജൂണ്‍ 18 ന് രാവിലെ 11 ന് ഓഫീസ് പരിസരത്ത് നടക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 4 വരെ ചീഫ് വെറ്ററനറി ഓഫീസറുടെ അനുമതിയോടുകൂടി മരങ്ങള്‍ പരിശോധിക്കാം.
date
- Log in to post comments