Post Category
ക്വട്ടേഷന്‍
ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിന് ബ്രാന്‍ഡഡ് ഡിടിഎച്ച് സംവിധാനങ്ങള്‍ (15 എണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 15നകം ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, റാന്നി എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04735 227703. (പിഎന്‍പി 2549/20)
date
- Log in to post comments