Skip to main content

സീറ്റ് ഒഴിവ്

പെരിന്തല്‍മണ്ണ പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍  വിവിധ പ്രോഗ്രാമുകളുടെ മൂന്ന്, അഞ്ച് സെമസ്റ്റര്‍ ക്ലാസ്സുകളില്‍ (യുജി, പിജി) ഏതാനും സീറ്റുകള്‍ ഒഴിവുണ്‍്. മൂന്നാം സെമസ്റ്റര്‍ ബി.എ ഇംഗ്ലീഷ്, ബിഎസ്.സി മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, എം.എ അറബിക് , അഞ്ചാം സെമസ്റ്റര്‍ ബി.എ അറബിക്, ഇംഗ്ലീഷ്, ബിഎസ്.സി ഫിസിക്‌സ് തുടങ്ങിയ പ്രോഗ്രാമുകളിലാണ് ഒഴിവ്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ജൂണ്‍ 16നകം  കോളജ് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
(എം.പി.എം 2173/2020)
 

date