Skip to main content

അപേക്ഷ ക്ഷണിച്ചു

എറണാകുളം: ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൻറെ 2019-20 വര്‍ഷത്തെ കണക്കുകളുടെ ഓഡിറ്റ് നടത്തുന്നതിനായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജൂണ്‍ 17. ഫോണ്‍ 0484 2422221

date