Post Category
കോവിഡ് 19 - സഹായം: പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്യണം
കോവിഡ് 19-നെ തുടര്‍ന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് വ്യവസായ വാണിജ്യ വകുപ്പിന്‍റെ സഹായത്തിനായി www.industry.kerala.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ ഓഫീസുകളിലും ലഭിക്കും.
ഫോണ്‍: 0481 2573259, 9995401315, 9447029774 , 9645004229 , 9447124668, 8547068477
date
- Log in to post comments