Skip to main content

സീറ്റ് ഒഴിവ്

നിലമ്പൂര്‍ ഗവണ്‍മെന്റ് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തിലേക്ക്  മൂന്നാം സെമസ്റ്റര്‍,  അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  കൊമേഴ്‌സ് മൂന്ന്-അഞ്ച് സെമസ്റ്റര്‍, ജോഗ്രഫി മൂന്നാം സെമസ്റ്റര്‍ , മലയാളം മൂന്നാം സെമസ്റ്റര്‍ എന്നിവയില്‍ ഓരോ സീറ്റുകള്‍ ഒഴിവുണ്‍്. അപേക്ഷകള്‍ ജൂണ്‍ 19ന് വൈകുന്നേരം 3.30ന് മുന്‍പായി കോളജ് ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
(എം.പി.എം 2237/2020)

date