Post Category
വിചാരണ മാറ്റി
കാണം/വെറുമ്പാട്ടം, അവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽആർ) ജൂൺ 15 മുതൽ 30 വരെ കളക്ടറേറ്റിൽ നടത്തുവാൻ നിശ്ചയിച്ച എല്ലാ എസ്എം കേസുകളുടെ വിചാരണ മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും. ഫോൺ: 0487 2433492, 24333489.
date
- Log in to post comments