Skip to main content

സിറ്റിംഗ് നടത്തും

പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്റെ സിറ്റിംഗ് 12 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പരാതികള്‍ നേരിട്ട് സ്വീകരിക്കും.  പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍, നോര്‍ക്ക സെന്റര്‍, തൈക്കാട് പി.ഒ., തിരുവനന്തപുരം - 14 എന്ന വിലാസത്തിലെ nricommission@kerala.gov.insecycomsn.nri@kerala.gov.in എന്നീ ഈ-മെയില്‍ വിലാസത്തിലോ പരാതികള്‍ അയയ്ക്കാം.

പി.എന്‍.എക്‌സ്.782/18

 

 

 

date