Skip to main content

അരവിന്ദാക്ഷന്‍ വാപ്പനയിലിനെ ആദരിച്ചു

 

 

 

കോവിഡ് 19 ബോധവല്‍ക്കരണ പരിപാടികളില്‍ ശ്രദ്ധേയമായ സേവനം നടത്തിയ അരവിന്ദാക്ഷന്‍ വാപ്പനയിലിനെ ആദരിച്ചു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജയശ്രീ വി  പുരസ്‌കാരം നല്‍കി.  ഓട്ടോ ഡ്രൈവറായ അരവിന്ദാക്ഷന്‍ ബൈക്കില്‍ ഘടിപ്പിച്ച മൈക്ക് സെറ്റ് ഉപയോഗിച്ച് ജില്ലയിലുടനീളം കോവിഡ് ബോധവല്‍ക്കരണം നടത്തി ശ്രദ്ധ നേടിയിരുന്നു.

 

             

 

date