Skip to main content

വിമുക്തഭടൻമാരുടെ രജിസ്ട്രേഷൻ ഓഗസ്റ്റ് 31 വരെ പുതുക്കാം

കോവിഡ് 19 പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ വിമുക്തഭടന്മാരുടെ 2020 ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ പുതുക്കേണ്ട എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്തവർക്ക് 2020 ഓഗസ്റ്റ് 31 വരെ രജിസ്ട്രേഷൻ പുതുക്കാൻ സമയം അനുവദിച്ചിരിക്കുന്നതായി ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷിജു ഷെരീഫ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0487- 2384037.

date