Post Category
അന്തേവാസിയുടെ മരണം: വിവരം അറിയിക്കണമെന്ന് പോലീസ്
കോവിഡ് 19 പശ്ചാത്തലത്തിൽ അശരണരെ പാർപ്പിക്കുന്ന ഒല്ലൂർ ക്യാമ്പിലെ അന്തേവാസി പാലക്കാട് പുതുശ്ശേരി കോവിൽപാളയം സ്വദേശി അപ്പുണ്ണി (82) ജൂൺ 14 ന് ചികിത്സയ്ക്കിടെ നിര്യാതനായി. ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏതെങ്കിലും വിവരം അറിയുന്നവർ ഒല്ലൂർ പോലീസുമായി ബന്ധപ്പെടുക. ഫോൺ: 9605060504, 9497987132.
date
- Log in to post comments