Post Category
ഒറ്റത്തവണയായി അടച്ച് വായ്പാ അക്കൗണ്ട് തീര്‍ക്കാം
കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്തിട്ടുളളതും തിരിച്ചടവ് കാലാവധി അവസാനിച്ചിട്ടുളളതും കുടിശ്ശികയായി കിടക്കുന്നതുമായ വായ്പകള്‍ മാര്‍ച്ച് 31 നകം അടച്ചു തീര്‍ക്കാന്‍ അവസരം. ഒറ്റത്തവണയായി വായ്പ അടച്ച് തീര്‍ക്കുന്നവര്‍ക്കും കുടിശ്ശിക തുക മുഴുവനായും അടച്ചു തീര്‍ക്കുന്നവര്‍ക്കും പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കുമെന്ന് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്-452/18)
date
- Log in to post comments