Post Category
ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം ജൂലൈ 10 വരെ പുതുക്കാം
റദ്ദായ ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം ജൂലൈ 10 വരെ പുതുക്കാമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ജൂലൈ 10വരെ പുതുതായി അംഗത്വം എടുക്കുന്നവര്‍ക്കും പുനഃസ്ഥാപിക്കുന്നവര്‍ക്കും ഭാഗ്യക്കുറി കൂപ്പണ്‍ ലഭിക്കും. ജൂലൈ 20വരെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍നിന്നും കൂപ്പണ്‍ വാങ്ങാം.
date
- Log in to post comments