Post Category
കേന്ദ്രീയ വിദ്യാലയം: ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം
2018-19 അധ്യായന വര്‍ഷത്തേക്കുള്ള ഒന്നാം ക്ലാസിലേക്കുള്ള കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള പ്രവേശനത്തിന് മാര്‍ച്ച് 19 വൈകീട്ട് നാല് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ http://kvadmissiononline2018.inല്‍ ലഭിക്കും.
date
- Log in to post comments