Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ 17 പരാതികള്‍ പരിഗണിച്ചു

    സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം തോമസ് കലക്‌ട്രേറ്റ് മിനി കോഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 17 പരാതികള്‍ പരിഗണിച്ചു. രണ്ടു പരാതികള്‍ പരിഹരിച്ചു. നാലു പരാതികള്‍ ഉത്തരവിനായി മാറ്റിവച്ചു.
    കാഞ്ചിയാറിലെ സ്വകാര്യ സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ സര്‍'ിഫിക്കറ്റുകള്‍ കോളേജ് അധികൃതര്‍ നല്‍കുില്ലെ പിതാവിന്റെ പരാതിയില്‍ ഫീസ് കുടിശിക അടക്കാതെ ത െവിദ്യാര്‍ത്ഥിനിയുടെ സര്‍'ിഫിക്കറ്റുകള്‍ നല്‍കുതാണെ് അധികൃതര്‍ കമ്മീഷനെ അറിയിച്ചു.  സ്വാശ്രയകോളേജില്‍ പഠിക്കു വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങല്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ാണ് പരാതിക്ക് ആധാരമായ കാര്യങ്ങള്‍ തുടങ്ങുത്.  പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെടു വിദ്യാര്‍ത്ഥിനിക്ക് ഒ.ഇ.സി വിഭാഗത്തിനുള്ള ആനുകൂല്യമായി പ'ികജാതി വികസന വകുപ്പില്‍ നിും ഫീസാനുകൂല്യം ലഭിച്ചിരുു.  പിീട് സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നിര്‍ത്തലാക്കപ്പെ'തിനെ തുടര്‍് ഫീസ് കുടിശികയായി.  എാല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെയോ പരീക്ഷയേയോ ഒരുവിധത്തിലും തടസ്സപ്പെടുത്തിയി'ില്ലെും അധികൃതര്‍ അറിയിച്ചു.  2013 മാര്‍ച്ചില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനി സര്‍'ിഫിക്കറ്റുകള്‍ക്കായി കോളേജിനെ സമീപിച്ചി'ില്ലെും പഠനം പൂര്‍ത്തിയാക്കി ആറുമാസത്തിനു ശേഷമാണ് ഫീസ് കുടിശിക ആവശ്യപ്പെ'തെും കോളേജ് അധകൃതര്‍ കമ്മീഷനെ രേഖാമൂലം അറിയിച്ചു.
    പിാക്ക ക്രൈസ്തവ വിഭാഗങ്ങളുടെ ജോലിസാധ്യത സമുദായ ലിസ്റ്റിലെ നിര്‍വചനം മൂലം നഷ്ടപ്പെടുുവെ് ആശങ്ക അറിയിച്ച് ബാക്ക് വേര്‍ഡ് ക്ലാസ് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ജില്ലാപ്രസിഡന്റ് ന്യൂനപക്ഷ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ നേരത്തെ ഉണ്ടായിരുപോലെ മറ്റു ക്രിസ്ത്യാനികള്‍ എ പദം നീക്കം ചെയ്യണമൊണ് ആവശ്യം.  പ'ികജാതിയില്‍ നിും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെ'വരെയാണ് മറ്റുക്രിസ്ത്യാനികള്‍ എ വിഭാഗത്തില്‍ തൊഴില്‍ സംവരണത്തിന് പരിഗണിക്കുതെ പി.എസ്.സി നിലപാട് തിരുത്താന്‍ നടപടി സ്വീകരിക്കണമെുമാണ് ആവശ്യം.  മറ്റു ക്രിസ്ത്യാനികള്‍ എ നിര്‍വ്വചനംമൂലം മുാേക്ക ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവര്‍ തൊഴില്‍ സംവരണം കൈവശപ്പെടുത്താന്‍ സാഹചര്യമൊരുക്കുുവൊണ് പരാതി.
    മാംകണ്ടം വില്ലേജില്‍ ഭൂമിയുടെ സര്‍വ്വെ നമ്പര്‍ രണ്ടായി കിടക്കുതുമൂലം കരം അടക്കുതിന് കഴിയുില്ലെ സ്ഥലമുടമയുടെ പരാതിയില്‍ പരിഹാരമുണ്ടാക്കുതിന് റവന്യൂ അധികൃതര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.  കമ്മീഷന്റെ അടുത്ത സിറ്റിംഗ് ഏപ്രില്‍ 19ന് കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ നടക്കും.

date