Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐ ടി ഐ, പിണറായി ഗവ ഐ ടി ഐ എന്നിവിടങ്ങളിലെ എം എം വി ട്രേഡിലേക്കും ഫിറ്റര്‍ ട്രേഡിലേക്കും ട്രെയിനിങ്ങ് ആവശ്യാര്‍ത്ഥം വെല്‍ഡിംഗ് സാധനങ്ങളും, ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  14 ന് വൈകിട്ട് 2 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2835183.
പി.എന്‍.സി/389/2018

date