Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പവര്‍ ലോണ്‍ട്രിയുടെ തകരാറിലായ യു ജി കേബിള്‍ മാറ്റി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ രണ്ടിന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ 0467 2217018

date