Skip to main content

വെദ്യുതി തടസ്സപ്പെടും

    കിഴിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട ഒന്നാംമൈല്‍, തവനൂര്‍, പോത്തട്ടിപ്പാറ, മുക്കണ്ണന്‍ ചോല, പീടികക്കണ്‍ി എന്നീ ഭാഗങ്ങളില്‍  ഇന്ന് ( ജൂണ്‍ 24) രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി വിതരണം തടസപ്പെടും.
(എം.പി.എം 2343/2020)
 

date