Skip to main content

പ്രോജക്ട് എഞ്ചിനീയർ നിയമനം

 

           
തൃശ്ശൂരിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലെ വിവിധ പ്രോജ്ക്ട് എഞ്ചിനീയര്‍ (സിവില്‍ - 3 , ഐ.ടി - 1) തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 10. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.kila.ac.in/careers  സന്ദര്‍ശിക്കുക.  

date